+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​​​​ക്സ്‌​​​​വെ‌​​​​​ൽ​​​​​ഡ​​​​​ണ്‍

മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: അ​​​​​ത്യു​​​​​ജ്വ​​​​​ല പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ ര​​​​​ണ്ട് പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ
മാ​​​​​ക്സ്‌​​​​വെ‌​​​​​ൽ​​​​​ഡ​​​​​ണ്‍
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: അ​​​​​ത്യു​​​​​ജ്വ​​​​​ല പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ ര​​​​​ണ്ട് പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ മൂ​​​​​ന്നു മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര 2-1നു ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

തോ​​​​​ൽ​​​​​വി​​​​​യു​​​​​ടെ വ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്ന് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ കൈ​​​​​പി​​​​​ടി​​​​​ച്ചു​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​ത് ഗ്ലെ​​​​​ൻ മാ​​​​​ക്സ്‌​​​​വെ​​​​​ല്ലും (90 പ​​​​​ന്തി​​​​​ൽ 108), അ​​​​​ല​​​​​ക്സ് കെ​​​​​റി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു (114 പ​​​​​ന്തി​​​​​ൽ 106). 50 ഓ​​​​​വ​​​​​റി​​​​​ൽ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 302 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ 16.5 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ചി​​​​​ന് 73 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ കൂ​​​​​പ്പു​​​​​കു​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ക്സ്‌​​​​വെ​​​​​ൽ - കെ​​​​​റി കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്. ആ​​​​​റാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും ചേ​​​​​ർ​​​​​ന്ന് 212 റ​​​​​ണ്‍​സ് നേ​​​​​ടി.

ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റൊ (112), സാം ​​​​​ബി​​​​​ല്ലിം​​​​​ഗ്സ് (57), ക്രി​​​​​സ് വോ​​​​​ക്സ് (53 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ഇം​​​​​ഗ്ല​​​​​ണ്ട് 302 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ താ​​​​​ര​​​​​വും പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ താ​​​​​ര​​​​​വു​​​​​ം മാ​​​​​ക്സ്‌വെ​​​​​ലാണ്.