പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ മോശം തുടക്കത്തിൽ വലയുന്ന പിഎസ്ജിക്ക് ഇരുട്ടടിയായി സൂപ്പർ താരം നെയ്മർക്കു രണ്ടു മത്സരവിലക്ക്. പിഎസ്ജി x മാഴ്സെ പോരാട്ടത്തിൽ എതിർ താരമായ ആൽവാരൊ ഗോണ്‍സാലസിന്റെ തലയ്ക്ക് അടിച്ച കുറ്റത്തിനാണ് നെയ്മർക്കു വിലക്ക്. പിഎസ്ജിയുടെ ലെയ് വിൻ കുർസാവയ്ക്ക് ആറു മത്സരത്തിലും വിലക്കുണ്ട്.
ഗോണ്‍സാലസ്, നെയ്മറിനെ കുരങ്ങ് എന്നുവിളിച്ച് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ലീഗ് വണ്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ഗോണ്‍സാലസ്, നെയ്മറിനെ കുരങ്ങ് എന്നുവിളിച്ച് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ലീഗ് വണ്‍ അന്വേഷണവും പ്രഖ്യാപിച്ചു.