പാരീസ്: തിങ്കളാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻഷിപ്പിനു ബ്രിട്ടീഷ് താരം ആൻഡി മുറെയും. വൈൽഡ് കാർഡ് എൻട്രിയായാണു മുറെ റോളംഗ് ഗാരോസിൽ എത്തുക. പരിമിതമായ തരത്തിൽ കാണികൾക്കു പ്രവേശനം നൽകിയായിരിക്കും ഫ്രഞ്ച് ഓപ്പണ്‍ നടക്കുക.