ദുബായ്: ഈ വർഷത്തെ എഎഫ്സി കപ്പ് ചാന്പ്യൻഷിപ്പ് റദ്ദാക്കാൻ ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ (എഎഫ്സി) നിർദേശിച്ചതായി റിപ്പോർട്ട്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ എഎഫ്സി കപ്പ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.