+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​​​​റോ​​​​പ്പ സെ​​​​മി നാ​​​​ളെ

കൊ​​​​ളോ​​​​ണ്‍ (ജ​​​​ർ​​​​മ​​​​നി): യു​​​​വേ​​​​ഫ യൂ​​​​റോ​​​​പ്പ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ സെ​​​​മി​​ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ നാ​​​​ളെ മു​​​​ത​​​​ൽ. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം
യൂ​​​​റോ​​​​പ്പ സെ​​​​മി നാ​​​​ളെ
കൊ​​​​ളോ​​​​ണ്‍ (ജ​​​​ർ​​​​മ​​​​നി): യു​​​​വേ​​​​ഫ യൂ​​​​റോ​​​​പ്പ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ സെ​​​​മി​​ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ നാ​​​​ളെ മു​​​​ത​​​​ൽ. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം നാ​​​​ളെ രാ​​​​ത്രി 12.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ സെ​​​​മി​​​​യി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ഗ്ലാ​​​​മ​​​​ർ ടീ​​​​മാ​​​​യ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് സ്പെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സെ​​​​വി​​​​യ്യ​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടും. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി 12.30നു​​​​ള്ള ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​രു​​​​ത്ത​​​​രാ​​​​യ ഇ​​ന്‍റ​​​​ർ മി​​​​ലാ​​​​നും യു​​​​ക്രെ​​​​യ്ൻ ക്ല​​​​ബ്ബാ​​​​യ ഷാ​​​​ക്ത​​​​ർ ഡൊ​​​​ണെ​​​​റ്റ്സ്കും കൊ​​​​ന്പു​​​​കോ​​​​ർ​​​​ക്കും.

2009-10നു(​​​​യു​​​​വേ​​​​ഫ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ്) ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ സെ​​​​മി​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.