സെവിയ്യ: എഎസ് റോമയെ അമേരിക്കൻ വ്യവസായി ഡാൻ ഫ്രീഡ്കിൻ സ്വന്തമാക്കിയ സ്ഥിരീകരണത്തിനുപിന്നാലെ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബിനു തോൽവി. യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയോട് 2-0നു പരാജയപ്പെട്ട റോമ പുറത്ത്.
ബയർ ലെവർകൂസൻ 1-0ന് റെയ്ഞ്ചേഴ്സിനെയും ബാസെൽ 1-0ന് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെയും വൂൾവ്സ് 1-0ന് ഒളിന്പിയാക്കസിനെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.
ബയർ ലെവർകൂസൻ 1-0ന് റെയ്ഞ്ചേഴ്സിനെയും ബാസെൽ 1-0ന് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെയും വൂൾവ്സ് 1-0ന് ഒളിന്പിയാക്കസിനെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.