+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ണ്‍ ടു ​ദി മൂ​ണ്‍

കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ രാ​​​ജ്യ​​​ത്തെ നി​​​ര്‍​ധ​​​ന​​​രാ​​​യ കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​ര്‍​ക്കും അ​​നു​​ബ​​ന്ധ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സാ​​​മ്പ​​​ത
റ​ണ്‍ ടു ​ദി മൂ​ണ്‍
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ രാ​​​ജ്യ​​​ത്തെ നി​​​ര്‍​ധ​​​ന​​​രാ​​​യ കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​ര്‍​ക്കും അ​​നു​​ബ​​ന്ധ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​ഘ​​​ടി​​​പ്പി​​​ച്ച റ​​​ണ്‍ ടു ​​​ദി മൂ​​​ണ്‍ സ​​​മാ​​​പി​​​ച്ചു. ഐ​​​ഡി​​​ബി​​​ഐ ഫെ​​​ഡ​​​റ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന്‍റെ​​​യും എ​​​ന്‍​ഇ​​​ബി സ്പോ​​​ര്‍​ട്സി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലായിരുന്നു പരിപാടി.