ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ഏറ്റവും പ്രായമേറിയ താരമായി ലെസ്റ്റർ സിറ്റിയുടെ മുപ്പത്തിമൂന്നുകാരനായ സ്ട്രൈക്കർ ജാമി വാർഡി. ചെൽസിയുടെ മുൻ താരം ദിദിയർ ദ്രോഗ്ബ 32-ാം വയസിൽ 2009-10 സീസണിൽ ഗോൾഡൻ ബൂട്ട് നേടി സ്വന്തമാക്കിയ റിക്കാർഡാണ് വാർഡി തിരുത്തിയത്. 23 ഗോളുകളാണ് വാർഡിയുടെ അക്കൗണ്ടിലുള്ളത്.
മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് സീസണിലെ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. ഏറ്റവും കൂടുതൽ അസിസ്റ്റ് റിക്കാർഡ് സിറ്റിയുടെ കെവിൻ ഡി ബ്രൂയിനാണ്, 20 അസിസ്റ്റ്.
മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് സീസണിലെ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. ഏറ്റവും കൂടുതൽ അസിസ്റ്റ് റിക്കാർഡ് സിറ്റിയുടെ കെവിൻ ഡി ബ്രൂയിനാണ്, 20 അസിസ്റ്റ്.