ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിനു സൂപ്പർ ക്ലൈമാക്സ്. അവസാന മത്സരങ്ങളിൽ ചെൽസി 2-0ന് വൂൾവ്സിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0ന് ലെസ്റ്ററിനെയും ലിവർപൂൾ 3-1ന് ന്യൂകാസിലിനെയും മാഞ്ചസ്റ്റർ സിറ്റി 5-0ന് നോർവിച്ചിനെയും ആഴ്സണൽ 3-2ന് വാറ്റ്ഫോഡിനെയും കീഴടക്കി. ടോട്ടനവും ക്രിസ്റ്റൽ പാലസും 1-1 സമനിലയിൽ പിരിഞ്ഞു. യുണൈറ്റഡും ചെൽസിയും ചാന്പ്യൻസ് ലീഗ് യോഗ്യതയും സ്വന്തമാക്കി.
ഇപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ലിവർപൂൾ 38 32 3 3 99
മാഞ്ചസ്റ്റർ സിറ്റി 38 26 3 9 81
മാൻ.യുണൈറ്റഡ് 38 18 12 8 66
ചെൽസി 38 20 6 12 66
ലെസ്റ്റർ സിറ്റി 38 18 8 12 62
ടോട്ടനം 38 16 11 11 59
വൂൾവ്സ് 38 15 14 9 59
ഇപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ലിവർപൂൾ 38 32 3 3 99
മാഞ്ചസ്റ്റർ സിറ്റി 38 26 3 9 81
മാൻ.യുണൈറ്റഡ് 38 18 12 8 66
ചെൽസി 38 20 6 12 66
ലെസ്റ്റർ സിറ്റി 38 18 8 12 62
ടോട്ടനം 38 16 11 11 59
വൂൾവ്സ് 38 15 14 9 59