മുംബൈ: ഐപിഎൽ സെപ്റ്റംബറിൽ തുടങ്ങുമെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെ താരങ്ങൾ തമ്മിലുള്ള ട്രോളുകളും ആരംഭിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു മോഷൻ ചിത്രമാണ് ട്രോളിന് ആധാരം. മഞ്ഞ നിറത്തിലുള്ള ഷൂസ് കൈയിൽ പിടിച്ച് മഞ്ഞ വസ്ത്രമണിഞ്ഞായിരുന്നു കോഹ്ലി. ഇതുകണ്ട് ഹർഭജൻ സിംഗ് ട്രോളിയത് ഇങ്ങനെ: ചെന്നൈ സൂപ്പർ കിംഗ്സിനായി പ്രത്യേകം നിർമിച്ചതുപോലെയുണ്ട്. ആരാധകർ ഇരുകൈയും നീട്ടിയാണ് ട്രോൾ ഏറ്റെടുത്തത്.