+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാം​​ഗു​​ലി ക്വാ​​റ​ന്‍റൈ​​നി​​ൽ

കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​നും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി ഹോം ​​ക്വാ​​റ​​ന്‍റൈ​നി​​ൽ. സ​​ഹോ​​ദ​​ര​​നും ബം​​ഗാ​​ൾ ക്രി​​ക
ഗാം​​ഗു​​ലി ക്വാ​​റ​ന്‍റൈ​​നി​​ൽ
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​നും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി ഹോം ​​ക്വാ​​റ​​ന്‍റൈ​നി​​ൽ. സ​​ഹോ​​ദ​​ര​​നും ബം​​ഗാ​​ൾ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ സ്നേ​​ഹാ​​ശി​​ഷ് ഗാം​​ഗു​​ലി​​ക്ക് കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. സ്നേ​​ഹാ​​ശി​​ഷ് ഗാം​​ഗു​​ലി​​യു​​ടെ ഭാ​​ര്യ​​ക്കും ഭാ​​ര്യ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും നേ​​ര​​ത്തേ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. തു​ട​ർ​ന്ന് സൗ​ര​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സ്നേ​ഹാ​ശി​ഷ്.