+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല

മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 33 സ​​മ​​നി​​ല. സ​​സോ​​ളോ​​യാ​​ണ് യു​​വെ​​യെ സ​​മ​​നി​​ല​​യി​​ൽ പൂ​​ട്ടി​​യ​​ത്. മ​​റ്റു മ​​
യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 3-3 സ​​മ​​നി​​ല. സ​​സോ​​ളോ​​യാ​​ണ് യു​​വെ​​യെ സ​​മ​​നി​​ല​​യി​​ൽ പൂ​​ട്ടി​​യ​​ത്. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ത്‌​ലാ​​ന്ത 6-2ന് ​​ബ്രെ​​ഷ​​യെ​​യും ഫി​​യോ​​റെ​​ന്‍റീ​​ന 3-1ന് ​​ലീ​​ക്‌​ഷെ​​യെ​​യും റോ​​മ 2-1ന് ​​വെ​​റോ​​ണ​​യെ​​യും കീ​​ഴ​​ട​​ക്കി. ലാ​​സി​​യോ​​യും ഉ​​ഡി​​ന​​സും ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ലീ​​ഗി​​ൽ 33 മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാനി​​ച്ച​​പ്പോ​​ൾ യു​​വ​​ന്‍റ​​സ് (77), അ​​ത്‌​ലാ​​ന്ത (70), ലാ​​സി​​യോ (69) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.