പാരീസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനത്തിന്റെ താരമായ സെർജെ ഔർയെയുടെ സഹോദരൻ ക്രിസ്റ്റഫർ വെടിയേറ്റു മരിച്ചു. ടുളൂസിലെ ഒരു നൈറ്റ് ക്ലബ്ബിൽ ഇന്നലെ രാവിലെ ഉണ്ടായ വെടിവയ്പ്പിലാണ് ക്രിസ്റ്റഫർ കൊല്ലപ്പെട്ടത്.