+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റ് 2021ൽ ​​ശ്രീ​​ല​​ങ്ക​​യി​​ൽ

ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് നീ​​ട്ടി​​വ​​യ്ക്കു​​മെ​​ന്ന ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യു​​ടെ പി​​റ്റേ​​ദി​​നം അ​​തു സം​​ബ​​ന്ധി​​ച്ച സ്
ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റ് 2021ൽ ​​ശ്രീ​​ല​​ങ്ക​​യി​​ൽ
ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് നീ​​ട്ടി​​വ​​യ്ക്കു​​മെ​​ന്ന ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യു​​ടെ പി​​റ്റേ​​ദി​​നം അ​​തു സം​​ബ​​ന്ധി​​ച്ച സ്ഥി​​രീ​​ക​​ര​​ണ​​മെ​​ത്തി. സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ക്കേ​​ണ്ട ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റ് 2021ലേ​​ക്കാ​​ണ് മാ​​റ്റി​​യതാ​​യി ഏ​​ഷ്യ​​ൻ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. 2021 ജൂ​​ണി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ്. 2022 ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നാ​​ണ് അ​​വ​​കാ​​ശ​​മെ​​ന്നും എ​​സി​​സി വ്യ​​ക്ത​​മാ​​ക്കി.