+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​​ൽ​​സി​​ക്ക് അ​​ടി​​തെ​​റ്റി

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ത​​രം​​താ​​ഴ്ത്ത​​ൽ ഭീ​​ഷ​​ണി നേ​​രി​​ട്ടി​​രു​​ന്ന വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് 32ന് ​​ചെ​​ൽ​​സി​​യെ അ​​ട്ടി​​മ​​റി​​ച്ചു. മ​​റ്റു
ചെ​​ൽ​​സി​​ക്ക് അ​​ടി​​തെ​​റ്റി
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ത​​രം​​താ​​ഴ്ത്ത​​ൽ ഭീ​​ഷ​​ണി നേ​​രി​​ട്ടി​​രു​​ന്ന വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് 3-2ന് ​​ചെ​​ൽ​​സി​​യെ അ​​ട്ടി​​മ​​റി​​ച്ചു. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​വ​​ർ​​ട്ട​​ണ്‍ 2-1ന് ​​ലെ​​സ്റ്റ​​റി​​നെ​​യും ആ​​ഴ്സ​​ണ​​ൽ 4-0ന് ​​നോ​​ർ​​വി​​ച്ചി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇതോടെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​താ പോ​​രാ​​ട്ടം ശ​​ക്ത​​മാ​​യി.