+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​റ് മാ​​സം മു​​ന്പേ കൊ​​റോ​​ണ ബാ​​ധി​​ച്ചി​​രു​​ന്നു: ഇയാൻ ബോതം

ല​​ണ്ട​​ൻ: ലോ​​കം കൊ​​റോ​​ണ വൈ​​റ​​സ് പി​​ടി​​യി​​ല​​മ​​രു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ ത​​നി​​ക്ക് ആ ​​രോ​​ഗം ബാ​​ധി​​ച്ച​​താ​​യി വെ​​ളി​​പ്പെ​​ടു​​ത്തി ഇം​​ഗ്ലീ​​ഷ് മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര
ആ​​റ് മാ​​സം മു​​ന്പേ  കൊ​​റോ​​ണ ബാ​​ധി​​ച്ചി​​രു​​ന്നു: ഇയാൻ ബോതം
ല​​ണ്ട​​ൻ: ലോ​​കം കൊ​​റോ​​ണ വൈ​​റ​​സ് പി​​ടി​​യി​​ല​​മ​​രു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ ത​​നി​​ക്ക് ആ ​​രോ​​ഗം ബാ​​ധി​​ച്ച​​താ​​യി വെ​​ളി​​പ്പെ​​ടു​​ത്തി ഇം​​ഗ്ലീ​​ഷ് മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഇ​​യാ​​ൻ ബോ​​തം രം​​ഗ​​ത്ത്. കൊ​​റോ​​ണ വൈ​​റ​​സി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​വി​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ടു​​ത്ത പ​​നി മാ​​ത്ര​​മാ​​ണെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ലോ ജ​​നു​​വ​​രി ആ​​ദ്യ​​മോ ആ​​യി​​രു​​ന്നു അ​​ത്. ഞാ​​ൻ ക​​രു​​തി​​യ​​ത് ക​​ടു​​ത്ത പ​​നി​​യാ​​ണെ​​ന്നാ​​ണ്. അ​​ന്ന് കൊ​​റോ​​ണ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളൊ​​ന്നും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. കൊ​​റോ​​ണ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളോ​​ട് ജ​​ന​​ങ്ങ​​ൾ ന​​ല്ല രീ​​തി​​യി​​ലാ​​ണ് പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത് - ബോ​​തം പ​​റ​​ഞ്ഞു.

സ്വ​​ത​​ന്ത്ര​​രാ​​യി പു​​റ​​ത്തി​​റ​​ങ്ങാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​നാ​​യി കു​​റ​​ച്ചു​​കാ​​ലംകൂ​​ടി കാ​​ത്തി​​രി​​ക്ക​​ണം. ക്രി​​ക്ക​​റ്റി​​ൽ സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്ക​​ൽ എ​​ളു​​പ്പ​​മാ​​യ​​തി​​നാ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ വൈ​​കാ​​തെ പു​​ന​​രാ​​രം​​ഭി​​ക്കു​​മെന്നും അദ്ദേഹം പറഞ്ഞു.