ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 5-0ന് ബേണ്‍ലിയെ കീഴടക്കി. ഫിൽ ഫോഡൻ, റിയാദ് മെഹ്റസ് എന്നിവർ ഇരട്ട ഗോൾ നേടി. ഡേവിഡ് സിൽവയുടെ വകയായിരുന്നു മറ്റൊരു ഗോൾ.