+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​രി എ​യും ഒ​രു​ങ്ങു​ന്നു

മി​ലാ​ന്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്നു​ള്ള മൂ​ന്നു​മാ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സീ​രി എ ​ഫു​ട്‌​ബോ​ളും ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ ഒ​രു​ങ്ങു​ന്നു. ജൂ​ണ്‍ 20ന്് ​ടോ​റി​നോ​യും പാ​ര്‍മ​യും
സീ​രി എ​യും ഒ​രു​ങ്ങു​ന്നു
മി​ലാ​ന്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്നു​ള്ള മൂ​ന്നു​മാ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സീ​രി എ ​ഫു​ട്‌​ബോ​ളും ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ ഒ​രു​ങ്ങു​ന്നു. ജൂ​ണ്‍ 20ന്് ​ടോ​റി​നോ​യും പാ​ര്‍മ​യും ഏ​റ്റു​മു​ട്ട​ന്ന​തോ​ടെ​യാ​ണ് ലീ​ഗി​ന്‍റെ പു​ന​ര്‍മ​ത്സ​ര​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ റൗ​ണ്ടി​ല്‍ ന​ട​ക്കേ​ണ്ട നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം 20ന് ​ന​ട​ക്കും. ടോ​റി​നോ-​പാ​ര്‍മ, വെ​റോ​ണ-​കാ​ളി​യാ​രി മ​ത്സ​ര​ങ്ങ​ള്‍ ശ​നി​യാ​ഴ​്ച​യും പി​റ്റേ​ന്ന് ഇ​ന്‍റ​ര്‍ മി​ലാ​ന്‍-​സാം​പ​ഡോ​റി​യ, അ​റ്റ്‌​ലാ​ന്‍റ-​സ​സൗ​ലോ മ​ത്സ​ര​വും ന​ട​ക്കും.

ഇ​തു കൂ​ടാ​തെ ടീ​മു​ക​ള്‍ക്കെ​ല്ലാം 12 റൗ​ണ്ടു​ക​ളി​ലാ​യി 124 മ​ത്സ​ര​ങ്ങ​ളാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ജൂ​ണ്‍ 20 മു​ത​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ 43 ദി​വ​സ​ത്തെ ദി​വ​സ​മാ​കും മ​ത്സ​ര​ങ്ങ​ള്‍. ജൂ​ണ്‍ 22ന് 27-ാം ​റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കും. ആ​ദ്യദി​വ​സം മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ്. ഇ​തി​ല്‍ യു​വ​ന്‍റ​സ്-​ബൊ​ളോ​ഗ്ന മ​ത്സ​ര​വു​മു​ണ്ട്. 24ന് ​ഈ റൗ​ണ്ട് പൂ​ര്‍ത്തി​യാ​കും.

സീ​രി എ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​റ്റാ​ലി​യ​ന്‍ ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​ക​ള്‍ അ​റി​യി​ച്ചി​ട്ടി​ല്ല. സീ​രി എ ​മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നി​ടെ ഇ​തി​ന്‍റെ​യും തീ​യ​തി​ക​ളാ​കും.