+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​​ഞ്ച് ലീ​​ഗ് ന​​ട​​ത്ത​​ണം

പാ​​രീ​​സ്: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ 201920 സീ​​സ​​ണ്‍ റ​​ദ്ദാ​​ക്കി​​യ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധ
ഫ്ര​​ഞ്ച് ലീ​​ഗ്  ന​​ട​​ത്ത​​ണം
പാ​​രീ​​സ്: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ 2019-20 സീ​​സ​​ണ്‍ റ​​ദ്ദാ​​ക്കി​​യ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ലി​​യോ​​ണ്‍ ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഫ്ര​​ഞ്ച് പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. യൂ​​റോ​​പ്പി​​ലെ അ​​ഞ്ച് പ്ര​​ധാ​​ന ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ളി​​ൽ ഫ്ര​​ഞ്ച് ലീ​​ഗ് മാ​​ത്ര​​മാ​​ണ് കൊ​​റോ​​ണ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ റ​​ദ്ദാ​​ക്കി​​യ​​ത്. ലീ​​ഗി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ലി​​യോ​​ണ്‍.

ലോ​​ക്ക് ഡൗ​​ണി​​നു​​ശേ​​ഷം ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്, സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​എ​​ന്നി​​വ ജൂ​​ണി​​ൽ പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.