ബെയ്ജിംഗ്: ചൈനീസ് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ജൂണ്‍ അവസാന ആഴ്ചയില്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് താഴ്ന്ന ലെവലിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് കായിക മേഖല ഒന്നടങ്കം സ്തംഭിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ ജൂണ്‍ 24ന് സൂപ്പര്‍ ലീഗ് ആരംഭിക്കുമെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജൂണ്‍ 27ന് ലീഗ് തുടങ്ങുമെന്ന് പീപ്പിള്‍സ് ഡെയ്ലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.