കൊളംബോ: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ലോക്ക് ഡൗണിലായതോടെ കളിക്കളങ്ങളെല്ലാം ശൂന്യമായി. കളിക്കാരെല്ലാം വീടുകളിലായി. വീടുകളിലുള്ള കളിക്കാര്‍ക്ക് ട്രെയന്‍ അറ്റ് ഹോം എന്ന പേരില്‍ പരിശീലന പദ്ധതിയുമായി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് എത്തിയിരിക്കുകയാണ്.
ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന കളിക്കാര്ക്കാരണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ പ്രോഗ്രാമാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ ലങ്കയിലെ വിവിധ പ്രായപരിധിയിലുള്ള കളിക്കാര്‍ അവരുടെ പരിശീലകരുമായി സംവദിക്കാം.