സിഡ്നി: താന്‍ നേരിട്ടിട്ടുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്മാരില് ഏറ്റവും മികച്ച നായകന് മൈക്കിള്‍ വോണെന്ന് ഷെയ്ന് വോണ്‍. ഇംഗ്ലണ്ടിന്റെ മികച്ച ആഷസ് ഇലവന്റെ ക്യാപ്റ്റനായി വോണിനെയാണ് ഓസ്ട്രേലിയന്‍ മുന്‍ താരം തെരഞ്ഞെടുത്തിരിക്കുന്നത്. 15 വര്‍ഷത്തെ തിളക്കമാര്‍ന്ന കരിയറില്‍ തനിക്കൊപ്പം കളിച്ചവരും എതിരാളികളുമായവരില്നിന്നാണ് വോണ്‍ മികച്ച ആഷസ് ഇലവണെ തെരഞ്ഞെടുത്തിരിക്കുന്നത്.
അലന് ബോര്‍ഡറാണ് ആഷസ് ഇലവന്റെ ക്യാപ്റ്റന്‍. മികച്ച ഓസ്ട്രേലിയന്‍ ഇലവണെ സ്പിന്‍ ഇതിഹാസം തെരഞ്ഞടുത്തിട്ടുണ്ട്.
വോണിന്റെ ഓസ്ട്രേലിയന്‍ ഇലവണ്‍: മാത്യു ഹെയ്ഡന്, മൈക്കിള്‍ സ്ലേറ്റര്‍, റിക്കി പോണ്ടിംഗ്, മാര്‍ക് വോ, അലന് ബോര്‍ഡര്‍, സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്റ്, ടിം മേ, ജേസണ്‍ ഗില്ലസ്പി, ബ്രൂസ് റീഡ്, ഗ്ലെന്‍ മക്ഗ്രാത്, മെര്‍വ് ഹ്യൂസ്.
വോണിന്റെ ഇംഗ്ലണ്ട് ഇലവണ്‍: ഗ്രഹാം ഗൂച്ച്, ആന്‍ഡ്രു സ്ട്രോസ്, മൈക്കിള്‍ വോണ്‍, കെവിന് പീറ്റേഴ്സണ്, നാസിര്‍ ഹുസൈന്, അലക് സ്റ്റുവാര്‍ട്ട്, ആന്‍ഡ്രു ഫ്ളിന്റോഫ്, ആഷ് ലി ഗില്‍സ്, ഡാരന്‍ ഗഫ്, സ്റ്റീവ് ഹാമിര്സണ്, ജയിംസ് ആന്ഡേഴ്സണ്.
വോണിന്റെ ആഷസ് ഇലവണ്‍: മാത്യു ഹെയ്ഡന്, ഗ്രഹാം ഗൂച്ച്, റിക്കി പോണ്ടിംഗ്, മാര്‍ക് വോ, കെവിന് പീറ്റേഴ്സണ്, അലന് ബോര്‍ഡര്‍, ആദം ഗില്‍ക്രിസ്റ്റ്, ആന്‍ഡ്രു ഫ്ളിന്റോഫ്, ടിം മേ, ഡാരന്‍ ഗഫ്, ഗ്ലെന്‍ മക്ഗ്രാത്.