+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​​റോ​​ണ വൈറസ്: സ​​ഹാ​​യ​​വു​​മാ​​യി സാ​​നി​​യ

ഹൈ​​ദ​​രാ​​ബാ​​ദ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രാ​​ജ്യം ലോ​​ക്ക് ഡൗ​​ണി​​ലാ​​യ​​തോ​​ടെ ദൈ​​ന്യം​​ദി​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തി​​നാ​​യി ഇ​
കൊ​​റോ​​ണ വൈറസ്:  സ​​ഹാ​​യ​​വു​​മാ​​യി സാ​​നി​​യ
ഹൈ​​ദ​​രാ​​ബാ​​ദ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രാ​​ജ്യം ലോ​​ക്ക് ഡൗ​​ണി​​ലാ​​യ​​തോ​​ടെ ദൈ​​ന്യം​​ദി​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ ടെ​​ന്നീ​​സ് താ​​രം സാ​​നി​​യ മി​​ർ​​സ രം​​ഗ​​ത്ത്. തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി ഭ​​ക്ഷ​​ണം, മ​​റ്റ് അ​​വ​​ശ്യ വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ എ​​ത്തി​​ച്ചു ന​​ൽ​​കാ​​ൻ പ​​ണം സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണ് സാ​​നി​​യ മു​​ന്നോ​​ട്ട് വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ഗു​​സ്തി ത​​രം ബ​​ജ്റം​​ഗ് പൂ​​നി​​യ ത​​ന്‍റെ ആ​​റ് മാ​​സ​​ത്തെ ശ​​ന്പ​​ളം ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കൊ​​റോ​​ണ വൈ​​റ​​സ് പോ​​രാ​​ട്ട ഫ​​ണ്ടി​​ലേ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്തി​​രു​​ന്നു. മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഗൗ​​തം ഗം​​ഭീ​​ർ ത​​ന്‍റെ എം​​പി ഫ​​ണ്ടി​​ൽ​​നി​​ന്ന് 50 ല​​ക്ഷം രൂ​​പ ഡ​​ൽ​​ഹി സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ന​​ല്കി.