ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം റഫേല്‍ നദാല്‍ മെക്സിക്കോ ഓപ്പണ്‍ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാല്‍ ദക്ഷിണകൊറിയയുടെ ക്വാന്‍ സൂണ്‍ വൂവിനെ 6-2, 6-1ന് തകര്‍ത്തു.
ഈ ആഴ്ചത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് നദാല്‍ സെമിയിലെത്തിയത്. മെക്സിക്കോയില്‍ സ്പാനിഷ് താരം മൂന്നാമത്തെ കിരീടമാണ് തേടുന്നത്. ദക്ഷിണ കൊറിയന്‍ താരത്തെ 18-ാമത്തെ പ്രാവശ്യമാണ് നദാല്‍ തോല്‍പ്പിക്കുന്നത്. ക്വാന്‍ രണ്ടു പ്രാവശ്യം സ്പാനിഷ് താരത്തിനെതിരേ ജയം നേടിയിട്ടുണ്ട്.
സെമിയില്‍ നദാല്‍ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. ദിമിത്രോവ് 6-4, 6-4ന് സ്റ്റാന്‍ വാവ്റിങ്കയെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.