+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് സെ​മി നാ​ളെ

കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ള്‍ ചാം​​​പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ സെ​​​മി​​​ഫൈ​​​ന​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ നാ​​​ളെ ന​​​ട​​​ക്കും. ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്
കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് സെ​മി നാ​ളെ
കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ള്‍ ചാം​​​പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ സെ​​​മി​​​ഫൈ​​​ന​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ നാ​​​ളെ ന​​​ട​​​ക്കും. ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ടു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം. സാ​​​റ്റ് തി​​​രൂ​​​രും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സും ത​​​മ്മി​​​ലു​​​ള്ള സെ​​​മി​​​ഫൈ​​​ന​​​ല്‍ തി​​​രൂ​​​ര്‍ രാ​​​ജീ​​​വ്ഗാ​​​ന്ധി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ്. ഗോ​​​കു​​​ലം എ​​​ഫ്സി​​​യും കേ​​​ര​​​ള പോ​​​ലീ​​​സും കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണു കി​​​ക്കോ​​​ഫ്.