കോഴിക്കോട്: ഫിയസ്റ്റോ ഓള് ഇന്ത്യ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കമാകും. മാനഞ്ചിറയില്‍ നിര്‍മിച്ച പുതിയ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍ നടക്കുക. അന്താരാഷ് ട്ര നിലവാരത്തിലുള്ള കോര്‍ട്ടാണ് ഇവിടെ നിര്‍മിച്ചരിക്കുന്നത്. പുതിയതായി ആവിഷ്കരിച്ച ടൂര്‍ണമെന്റിലൂടെ പുതിയ കോര്‍ട്ടിന്റെയും ഉദ്ഘാടനമാണ് ഇന്ന് നടക്കുക. നിലവാരം കുറവാണെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പഴയ കോര്‍ട്ട് പൊളിച്ച് മാറ്റി പുതിയത് നിര്‍മിക്കുകയായിരുന്നു.
ഏഴു ദിവസത്തെ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ഏഴും വനിതാ വിഭാഗത്തില്‍ നാലു ടീമും മത്സരിക്കും. ടൂര്‍ണമെന്റ് മാര്‍ച്ച് അഞ്ചിന് അവസാനിക്കും.
ഏഴു ദിവസത്തെ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ഏഴും വനിതാ വിഭാഗത്തില്‍ നാലു ടീമും മത്സരിക്കും. ടൂര്‍ണമെന്റ് മാര്‍ച്ച് അഞ്ചിന് അവസാനിക്കും.