മുംബൈ: ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റ് ലോക നിലവാരമുള്ളതെന്ന് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മാക്ഗ്രാത്ത്. ഇന്ത്യന്‍ ബൗളിംഗ് ലൈനപ്പില്‍ എനിക്ക് ഇ്പ്പോഴും വിശ്വാസമുണ്ട്. കളിക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇഷാന്ത് പരിക്കില്‍നിന്ന് തിരിച്ചെത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ബുംറയ്ക്കും പരിക്കുണ്ടായിരുന്നു. അദ്ദേഹം ശക്തമായി തിരിച്ചുവരും. ഇന്ത്യന്‍ ബൗളിംഗ് ഇപ്പോഴും ലോക നിലവാരമുള്ളതാണ്. അതില്‍ സംശയമില്ല മാക്ഗ്രാത്ത് പറഞ്ഞു.ന്യൂസിലന്‍ഡിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയ്ക്കും മുഹമ്മദ് ഷാമിക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്താനേ സാധിച്ചുള്ളൂ. ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റിന് 216 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡ് 348ലെത്തുകയായിരുന്നു.