+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ലം ജേ​താ​ക്ക​ൾ

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ബ​​​ധി​​​ര ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കൊ​​​ല്ലം ജേ​​​താ​​​ക്ക​​​ളാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നെ 25 റ​​​ൺ​​​സി​​​നു തോ​​​ൽ​​​പ്പി​​​ച
കൊ​ല്ലം ജേ​താ​ക്ക​ൾ
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ബ​​​ധി​​​ര ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കൊ​​​ല്ലം ജേ​​​താ​​​ക്ക​​​ളാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നെ 25 റ​​​ൺ​​​സി​​​നു തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. തൃ​​​ശൂ​​​ർ മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്.​ ഷാ​​​ന​​​വാ​​​സ്, ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ആ​​​ർ.​ സാം​​​ബ​​​ശി​​​വ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ബ​​​ധി​​​ര സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ന​​​വാ​​​സ്, ബീ​​​ന ടോ​​​ണി, റാ​​​ഫേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.