ഭുവനേശ്വർ: പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതാ വോളിബോൾ പോരാട്ടത്തിൽ എംജി സർവകലാശാല കോട്ടയത്തിനു ജയം. ഹരിയാന കുരുക്ഷേത്ര സർവകലാശാലയെയാണ് എംജി നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ: 25-23, 25-23, 25-10.