+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​​ക്ക​​റ്റി​​നെ എ​​ന്തി​​നു മാ​​റ്റി​​നി​​ർ​​ത്തു​​ന്നു

ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ക്രി​​ക്ക​​റ്റ് മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പാ​​ക് മു​​ൻ പേ​​സ​​ർ ഷൊ​​യ്ബ് അ​​ക്ത​​ർ രം​​ഗ​​ത്ത്. ഇ​​ന്ത്യ​​യും പാ
ക്രി​​ക്ക​​റ്റി​​നെ എ​​ന്തി​​നു മാ​​റ്റി​​നി​​ർ​​ത്തു​​ന്നു
ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ക്രി​​ക്ക​​റ്റ് മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പാ​​ക് മു​​ൻ പേ​​സ​​ർ ഷൊ​​യ്ബ് അ​​ക്ത​​ർ രം​​ഗ​​ത്ത്. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ഡേ​​വി​​സ് ക​​പ്പ് ടെ​​ന്നീ​​സും ക​​ബ​​ഡി​​യും ക​​ളി​​ക്കാം. പി​​ന്നെ എ​​ന്തു​​കൊ​​ണ്ട് ക്രി​​ക്ക​​റ്റ് മാ​​റ്റി​​നി​​ർ​​ത്തു​​ന്നു. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വിഛേ​​ദി​​ച്ചെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​തെ​​ങ്കി​​ൽ എ​​ന്തു​​കൊ​​ണ്ടാ​​ണ് ഉ​​ള്ളി​​യും ഉ​​രു​​ള​​ക്കി​​ഴ​​ങ്ങു​​മ​​ട​​ക്ക​​മു​​ള്ള വ്യാ​​പാ​​ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തെ​​ന്നും അ​​ക്ത​​ർ ചോ​​ദി​​ച്ചു. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ഏ​​ഷ്യ ക​​പ്പ്, ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ളി​​ൽ ക​​ളി​​ക്കാ​​മെ​​ങ്കി​​ൽ എ​​ന്തു​​കൊ​​ണ്ട് നി​​ഷ്പ​​ക്ഷ വേ​​ദി​​യി​​ൽ പ​​ര​​ന്പ​​ര ന​​ട​​ത്തി​​ക്കൂ​​ടേ- അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.