+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ നീ​​ട്ടി​​വ​​യ്ക്കും

ബ​​ക്കു: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​തി​​വി​​ത​​ച്ച് മ​​നു​​ഷ്യ​​ജീ​​വ​​ൻ അ​​പ​​ഹ​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ കാ​​റോ​​ട്ട മ​​ത്സ​​രം നീ​​ട്ടി​​വ​​യ്ക്കേ​​ണ്ടി​​വ​​ര
ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ നീ​​ട്ടി​​വ​​യ്ക്കും
ബ​​ക്കു: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​തി​​വി​​ത​​ച്ച് മ​​നു​​ഷ്യ​​ജീ​​വ​​ൻ അ​​പ​​ഹ​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ കാ​​റോ​​ട്ട മ​​ത്സ​​രം നീ​​ട്ടി​​വ​​യ്ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഫോ​​ർ​​മു​​ല വ​​ണ്‍ സി​​ഇ​​ഒ ചേ​​സ് കാ​​രെ പ​​റ​​ഞ്ഞു. ഏ​​പ്രി​​ൽ 19നാ​​ണ് ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ അ​​ര​​ങ്ങേ​​റേ​​ണ്ടി​​യി​​രു​​ന്ന​​ത്. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് 1,100 പേ​​ർ ചൈ​​ന​​യി​​ൽ മ​​രി​​ക്കു​​ക​​യും 44,000 പേ​​ർ​​ക്ക് വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണിത്.