+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം; ഒന്നാമത്

ഭു​വ​നേ​ശ്വ​ര്‍: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം. എ​വേ മ​ത്സ​ര​ത്തി​ല്‍ ജാ​ക്കി​ച​ന്ദ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഗോ​വ 42ന് ​ഒ​ഡീ​ഷ​യെ തോ​ല്‍പ്പി​ച്ചു. വി​നി​ത് റാ
എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം; ഒന്നാമത്
ഭു​വ​നേ​ശ്വ​ര്‍: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം. എ​വേ മ​ത്സ​ര​ത്തി​ല്‍ ജാ​ക്കി​ച​ന്ദ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഗോ​വ 4-2ന് ​ഒ​ഡീ​ഷ​യെ തോ​ല്‍പ്പി​ച്ചു. വി​നി​ത് റാ​യി​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ ഗോ​വ മു​ന്നി​ലെ​ത്തി. 24, 26 മി​നി​റ്റു​ക​ളി​ലാ​ണ് ജാ​ക്കി​യു​ടെ ഗോ​ളു​ക​ള്‍. ര​ണ്ടാം പ​കു​തി​യി​ല്‍ മാ​നു​വ​ല്‍ ഒ​നു​വു ര​ണ്ടു ഗോ​ള​ടി​ച്ച് ഗോ​വ​യെ ഞെ​ട്ടി​ച്ചു. എ​ന്നാ​ല്‍ 90-ാം മി​നി​റ്റി​ല്‍ കൊ​റോ ഗോ​വ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്തെത്തി.