+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോബി ബ്രയാന്‍റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു

ലോ​സ് ആ​ഞ്ച​ല​സ്: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യാ​ന്‍റി​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വി​ര​ല​ട​യാ​ള​ത്തി​ലൂ​ടെ
കോബി ബ്രയാന്‍റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു
ലോ​സ് ആ​ഞ്ച​ല​സ്: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യാ​ന്‍റി​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വി​ര​ല​ട​യാ​ള​ത്തി​ലൂ​ടെ​യാ​ണ് ബ്ര​യ​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മ​ക​ള്‍ ജി​യാ​ന​യു​ടെ​യും ഉ​ള്‍പ്പെ​ടെ ഒ​മ്പ​ത് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​തി​ല്‍ ബ്ര​യ​ന്‍റ് ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.