ന്യൂഡൽഹി: ഇന്ത്യൻ കായിക മേഖലയിലെ ബോക്സിംഗ് വിസ്മയമായ മേരി കോമിന് കേന്ദ്രസർക്കാർ പദ്മവിഭൂഷൻ നല്കി ആദരിച്ചു.
ബാഡ്മിന്റണ്‍ വനിതാ ലോക ചാന്പ്യയായ പി.വി. സിന്ധുവിന് പദ്മഭൂഷൻ ലഭിച്ചു. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരമായ സഹീർ ഖാൻ, വനിതാ ഹോക്കി താരം റാണി രാംപാൽ, ഷൂട്ടിംഗ് താരം ജിത്തു റായ്, പുരുഷ ഹോക്കി താരം എം.പി. ഗണേഷ്, വനിതാ ഫുട്ബോൾ ക്യാപ്റ്റൻ ബെംബൈ ദേവി, അന്പെയ്ത്ത് താരം തരുണ്‍ദീപ് റായ് എന്നിവർക്ക് പദ്മശ്രീ ലഭിച്ചു.