+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ ​ലീ​ഗ് രണ്ടാം ഡിവിഷൻ

തൃ​​​ശൂ​​​ർ: ഐ ​​​ലീ​​​ഗ് ര​​​ണ്ടാം ഡി​​​വി​​​ഷ​​​ൻ ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​ ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ തു​​​ട​​​ങ്ങും. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15നു ​​​തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​
ഐ ​ലീ​ഗ് രണ്ടാം ഡിവിഷൻ
തൃ​​​ശൂ​​​ർ: ഐ ​​​ലീ​​​ഗ് ര​​​ണ്ടാം ഡി​​​വി​​​ഷ​​​ൻ ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​ ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ തു​​​ട​​​ങ്ങും. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15നു ​​​തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് റി​​​സ​​​ർ​​​വ് ടീം ​​​എ​​​ഫ്സി കേ​​​ര​​​ള​​​യെ നേ​​​രി​​​ടും. തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​മാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ ഹോം ​​​ഗ്രൗ​​​ണ്ട്.