+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടി​കെ​യ്ക്കു ജ​യം

കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി എ​​ടി​​കെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്ത്. സ്വ​​ന്തം തട്ടകത്തിൽവച്ച് എ​​ടി​​കെ 20ന് എ​​ഫ്സി ഗോ​​വ​​യെ കീ​​
എ​ടി​കെ​യ്ക്കു ജ​യം
കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി എ​​ടി​​കെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്ത്. സ്വ​​ന്തം തട്ടകത്തിൽവച്ച് എ​​ടി​​കെ 2-0ന് എ​​ഫ്സി ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി​​. പ്രി​​തം കോ​​ട്ട​​ൽ (47), ജ​​യേ​​ഷ് റാ​​ണെ (88) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു എ​​ടി​​കെ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ലീ​​ഗി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കി​​യ എ​​ടി​​കെ​​യ്ക്കും എ​​ഫ്സി ഗോ​​വ​​യ്ക്കും 24 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ മു​​ൻ​​തൂ​​ക്ക​​മു​​ള്ള എ​​ടി​​കെ​​യാ​​ണ് ഒ​​ന്നാ​​മ​​ത്.