+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​ര​​ള​​ത്തി​​നു വെ​​ങ്ക​​ലം

വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ നാ​​രാ​​യ​​ണ​​പു​​ര​​ത്തു​​വ​​ച്ച് ന​​ട​​ന്ന 65ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ ചെ​​സ് ച​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന് വെ​​ങ്ക​​ലം. അ​​ണ്ട​​ർ 19 ആ
കേ​​ര​​ള​​ത്തി​​നു വെ​​ങ്ക​​ലം
വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ നാ​​രാ​​യ​​ണ​​പു​​ര​​ത്തു​​വ​​ച്ച് ന​​ട​​ന്ന 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ ചെ​​സ് ച​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന് വെ​​ങ്ക​​ലം. അ​​ണ്ട​​ർ 19 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് കേ​​ര​​ളം വെ​​ങ്ക​​ല​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​ഞ്ചാം സീ​​ഡാ​​യി​​രു​​ന്നു കേ​​ര​​ളം. നി​​ജ​​യ് ഗി​​രി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. അ​​വി​​നാ​​ഷ് ഹ​​രി, ജെ.​​പി. ക​​ര​​ണ്‍, അ​​ല​​ക്സ് സി. ​​ജോ​​യ്, പ്രേം ​​കൃ​​ഷ്ണ എ​​ന്നി​​വ​​യാ​​ണ് മ​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ. ജി​​സ്മോ​​ൻ മാ​​ത്യു ആ​​ണ് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ. കെ.​​പി. ധീ​​ര​​ജ്, ധ​​ന്യ എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ടീം ​​മാ​​നേ​​ജ​​ർ​​മാ​​ർ.