കണ്ണൂർ: സംസ്ഥാന ബീച്ച് ഗെയിംസ് മത്സരങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് കണ്ണൂരില്‍ തുടക്കമാകും. ഒന്ന്, രണ്ട് തീയതികളില്‍ പയ്യാമ്പലത്ത് വോളിമത്സരങ്ങൾ നടക്കും. കായിക മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനംചെയ്യും. മത്സരത്തില്‍ 450 കായികതാരങ്ങള്‍ പങ്കെടുക്കും.