ജക്കാർത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ക്വാർട്ടർ കാണാതെ പി.വി. സിന്ധു പുറത്ത്. പ്രീക്വാർട്ടറിൽ ജാപ്പനീസ് താരം സയക തകഹാഷിയോട് 16-21, 21-16, 21-19ന് സിന്ധു കീഴടങ്ങി. പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ എച്ച്.എസ്. പ്രണോയിയും പുറത്തായി.