+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

22-ാം സെ​​ക്ക​​ൻ​​ഡി​​ൽ ലു​​ക്കാ​​ക്കു

മി​​ലാ​​ൻ: കോ​​പ്പ ഇ​​ന്‍റാ​​ലി​​യ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ൻ, നാ​​പ്പോ​​ളി, ലാ​​സി​​യോ എ​​ന്നി​​വ ക്വാ​​ർ​​ട്ട​​റി​​ൽ. ബെ​​ൽ​​ജി​​യം താ​​രം റൊ​​മേ​​ലു ലു​​ക്കാ​​ക്കു 22ാം സെ​​ക്ക​​ൻ​​
22-ാം സെ​​ക്ക​​ൻ​​ഡി​​ൽ ലു​​ക്കാ​​ക്കു
മി​​ലാ​​ൻ: കോ​​പ്പ ഇ​​ന്‍റാ​​ലി​​യ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ൻ, നാ​​പ്പോ​​ളി, ലാ​​സി​​യോ എ​​ന്നി​​വ ക്വാ​​ർ​​ട്ട​​റി​​ൽ. ബെ​​ൽ​​ജി​​യം താ​​രം റൊ​​മേ​​ലു ലു​​ക്കാ​​ക്കു 22-ാം സെ​​ക്ക​​ൻ​​ഡി​​ൽ ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ൻ 4-1ന് ​​കാ​​ന്തി​​യാ​​രി​​യെ കീ​​ഴ​​ട​​ക്കി. 49-ാം മി​​നി​​റ്റി​​ലും ലു​​ക്കാ​​ക്കു ഗോ​​ൾ നേ​​ടി. ബോ​​ർ​​ജ വ​​ലേ​​റോ (22), ആ​​ഡ്രി​​യ റ​​ണോ​​ച്ചി​​യ (80) എ​​ന്നി​​വ​​രും ഇ​​ന്‍റ​​റി​​നാ​​യി വ​​ല​​കു​​ലു​​ക്കി. കാ​​ഗ്ലിയാ​​രി​​യു​​ടെ ഗോ​​ൾ 72-ാം മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ്യ​​ൻ ഒ​​ലി​​വ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു.