+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ഇ​​ബി x പോ​​ലീ​​സ്

കൊ​​ച്ചി: 19ാമ​​ത് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഇ​​ന്‍റ​​ർ ക്ല​​ബ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വ​​നി​​താ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ കെ​എ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​വും കേ​​ര​​ള പോ
കെ​എ​സ്ഇ​​ബി x പോ​​ലീ​​സ്
കൊ​​ച്ചി: 19-ാമ​​ത് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഇ​​ന്‍റ​​ർ ക്ല​​ബ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വ​​നി​​താ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ കെ​എ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​വും കേ​​ര​​ള പോ​​ലീ​​സും ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം സെ​​മി​​യി​​ൽ കെ​എ​സ്ഇ​​ബി 56-23ന് ​​ക​​ണ്ണൂ​​ർ എ​​ലൈ​​റ്റ് അ​​ക്കാ​​ഡ​​മി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ജേ​​താ​​ക്ക​​ൾ​​ക്കാ​​യി നി​​മ്മി മാ​​ത്യു 17ഉം ​​പി.​​എ​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന എ​​ന്നി​​വ​​ർ 13 വീ​​ത​​വും പോ​​യി​​ന്‍റ് നേ​​ടി.