+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ന്‍റസി​നു ജ​യം

ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഉ​​ഡി​​ന​​സി​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളി​​നാ​​ണ് യു​​വെ കീ​​ഴ​​ട​​ക്കി​​യ​​ത്
യു​വ​ന്‍റസി​നു ജ​യം
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഉ​​ഡി​​ന​​സി​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളി​​നാ​​ണ് യു​​വെ കീ​​ഴ​​ട​​ക്കി​​യ​​ത്. സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (ഒ​​ന്പ​​ത്, 37) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി