ബര്‍മിങാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലെസ്റ്റര്‍ സിറ്റിക്ക് റിക്കാര്‍ഡ്. ഇംഗ്ലണ്ടിലെ ടോപ് ലീഗില്‍ തുടര്‍ച്ചയായി എട്ട് ജയങ്ങളുമായാണ് ലെസ്റ്റര്‍ സ്വന്തം റിക്കാര്‍ഡ് തിരുത്തിയത്. ജെയ്മി വാര്‍ഡിയുടെ ഇരട്ട ഗോള്‍ മികവില്‍ ലെസ്റ്റര്‍4-1ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. ജയത്തോടെ ലെസ്റ്റര്‍ രണ്ടാംസ്ഥാനം കൂടുതല്‍ മുറുക്കി.
പ്രീമിയര്‍ ലീഗില്‍ 16 ഗോളുമായി വാര്‍ഡിയാണ് മുന്നില്‍.
പ്രീമിയര്‍ ലീഗില്‍ 16 ഗോളുമായി വാര്‍ഡിയാണ് മുന്നില്‍.