+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​ഞ്ച​​സ്റ്റ​​റി​​ൽ യു​​ണൈ​​റ്റ​​ഡ്

മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​മാ​​യ മാ​​ഞ്ച​​സ്റ്റ​​ർ ഡെ​​ർ​​ബി​​യി​​ൽ യു​​ണൈ​​റ്റ​​ഡ് 21ന് ​​സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി.
മാ​​ഞ്ച​​സ്റ്റ​​റി​​ൽ യു​​ണൈ​​റ്റ​​ഡ്
മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​മാ​​യ മാ​​ഞ്ച​​സ്റ്റ​​ർ ഡെ​​ർ​​ബി​​യി​​ൽ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. റാ​​ഷ്ഫോ​​ഡ് (23-പെ​​ന​​ൽ​​റ്റി), ആ​​ന്‍റ​​ണി മ​​ർ​​ത്യാ​​ൽ (29) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ലി​​വ​​ർ​​പൂ​​ൾ 3-0ന് ബോ​​ണ്‍​മ​​ത്തി​​നെ​​യും ടോ​​ട്ട​​നം 5-0ന് ​​ബേ​​ണ്‍​ലി​​യെ ത​​ക​​ർ​​ത്തു. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ചെ​​ൽ​​സി 1-3ന് ​​എ​​വ​​ർ​​ട്ട​​ണി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.