+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​​കു​​ല​​ത്തി​​നു ജ​​യം

മും​​ബൈ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ക്ല​​ബ്ബാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ര​​ണ്ടാം ജ​​യം. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​കു​​ലം മ​​റു​​പ​​ടി​​യ
ഗോ​​കു​​ല​​ത്തി​​നു ജ​​യം
മും​​ബൈ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ക്ല​​ബ്ബാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ര​​ണ്ടാം ജ​​യം. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​കു​​ലം മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ കീ​​ഴ​​ട​​ക്കി. 49-ാം മി​​നി​​റ്റി​​ൽ ഹെ​​ൻ റി ​​കെ​​സേ​​ക്ക​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഗോ​​കു​​ല​​ത്തി​​ന്‍റെ ജ​​യം​​കു​​റി​​ച്ച ഗോ​​ൾ. 78-ാം മി​​നി​​റ്റി​​ൽ ആ​ന്ദ്രേ എ​​റ്റി​​യെ​​ന്നെ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ഗോ​​കു​​ലം പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. ലീ​​ഗി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.