+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​ര​​ന്പ​​ര കി​​വീ​​സി​​ന്

ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സീ​​ല​​ൻ​​ഡും ഇം​​ഗ്ല​ണ്ടും ത​​മ്മി​​ലു​​ള്ള ര​​ണ്ടാം ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ. അ​​തോ​​ടെ ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര കി​​വീ​​സ് 10നു ​​സ്വ​​ന്ത​​മാ​​ക്കി. കി​​വീ​
പ​​ര​​ന്പ​​ര കി​​വീ​​സി​​ന്
ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സീ​​ല​​ൻ​​ഡും ഇം​​ഗ്ല​ണ്ടും ത​​മ്മി​​ലു​​ള്ള ര​​ണ്ടാം ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ. അ​​തോ​​ടെ ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര കി​​വീ​​സ് 1-0നു ​​സ്വ​​ന്ത​​മാ​​ക്കി. കി​​വീ​​സി​​ന് വേ​​ണ്ടി വി​​ല്ല്യം​​സ​​ണും (104 നോ​​ട്ടൗ​​ട്ട്) റോ​​സ് ടെ​​യ്‌​ല​​റും (105 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി ക​​ണ്ടെ​​ത്തി. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 375, 241/2, ഇം​ഗ്ല​ണ്ട് 476.