ന്യൂഡൽഹി: രാജ്യാന്തര മെഡൽ ജേതാവായ ഇന്ത്യൻ വനിതാ ബോക്സിംഗ് താരം നീരജ് ഫോഗട്ടിനു വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിലക്കേർപ്പെടുത്തിയത്. 2020 ടോക്കിയോ ഒളിന്പിക്സിനുള്ള ഇന്ത്യയുടെ സാധ്യതാ പട്ടികയിൽ ഉള്ള താരമായിരുന്നു.