+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​​പ്തേ​​ഗി​​ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്

വ​​ല​​ൻ​​സി​​യ: ഉ​​ഗാ​​ണ്ട​​യു​​ടെ ജോ​​ഷ്വ ചെ​​പ്തേ​​ഗി​​ 10 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. നി​​ല​​വി​​ലെ 10,000 മീ​​റ്റ​​ർ ലോ​​ക ചാ​​ന്പ്യ​​നും ഐ​​എ​​എ​​ഫ് ലോ​
ചെ​​പ്തേ​​ഗി​​ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്
വ​​ല​​ൻ​​സി​​യ: ഉ​​ഗാ​​ണ്ട​​യു​​ടെ ജോ​​ഷ്വ ചെ​​പ്തേ​​ഗി​​ 10 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. നി​​ല​​വി​​ലെ 10,000 മീ​​റ്റ​​ർ ലോ​​ക ചാ​​ന്പ്യ​​നും ഐ​​എ​​എ​​ഫ് ലോ​​ക ക്രോ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ജേ​​താ​​വു​​മാ​​ണ് ചെ​​പ്തേ​​ഗി. 2010ൽ ​​കെ​​നി​​യ​​യു​​ടെ ലി​​യോ​​നാ​​ർ​​ഡ് കൊ​​മ​​ൻ കു​​റി​​ച്ച 26 മി​​നി​​റ്റ് 44 സെ​​ക്ക​​ൻ​​ഡ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ചെ​​പ്തേ​​ഗി മ​​റി​​ക​​ട​​ന്ന​​ത്. 26 മി​​നി​​റ്റ് 38 സെ​​ക്ക​​ൻ​​ഡി​​ൽ ഉ​​ഗാ​​ണ്ട​​ൻ താ​​രം മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.