+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല

ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള യു​​വ​​ന്‍റ​​സ് ക്രി​​സ്റ്റ്യ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി (69) ഗോ​​ളി​​ലൂ​​ടെ
യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള യു​​വ​​ന്‍റ​​സ് ക്രി​​സ്റ്റ്യ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി (69) ഗോ​​ളി​​ലൂ​​ടെ സ​​സോ​​ളോ​​യ്ക്കെ​​തി​​രേ 2-2 സ​​മ​​നി​​ല പി​​ടി​​ച്ചു. ലി​​യോ​​നാ​​ർ​​ഡോ ബൊ​​നൂ​​ച്ചി​​യി​​ലൂ​​ടെ (20) മു​​ന്നി​​ലെ​​ത്തി​​യ യു​​വ​​ന്‍റ​​സി​​നെ ജെ​​റെ​​മി ബോ​​ഗ (22), ഫ്രാ​​ൻ​​സെ​​സ്കോ ക​​പു​​തൊ (47) എ​​ന്നി​​വ​​രി​​ലൂ​​ടെ സ​​സോ​​ളോ പി​​ന്നി​​ലാ​​ക്കി. റൊ​​ണാ​​ൾ​​ഡോ​​യു​​ടൈ പെ​​ന​​ൽ​​റ്റി ആ​​തി​​ഥേ​​യ​​രു​​ടെ മാ​​നം കാ​​ത്തു.