![കൊരട്ടി ലിറ്റിൽ ഫ്ളവറിനു കിരീടം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742891/thumb.jpg)
കോഴിക്കോട്: അഞ്ചാമത് കല്യാണ് കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് കിരീടം കൊരട്ടി ലിറ്റിൽ ഫ്ളവർ സ്കൂളിന്. കണ്ണൂർ സ്പോർട്സ് ഡിവിഷനെ 68-60നു കീഴടക്കിയാണ് ലിറ്റിൽ ഫ്ളവർ ജേതാക്കളായത്.